Sunday, 4 February 2018

RRB Assistant Loco pilot

 RRB ALP SYLLABUS

*ഇന്ത്യൻ റെയിൽവേയിൽ 26,502 ഒഴിവുകൾ | 28,000 രൂപ തുടക്ക ശമ്പളം.*
*പത്താം ക്ലാസ് മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം.*
പ്രിയപ്പെട്ടവരേ,
 ഇന്ത്യൻ റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യൻ വിഭാഗത്തിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. (RRB ALP) https://rrbalp.com
 *ആകെ 26502 ഒഴിവുകൾ ഉണ്ട്*
 *പത്താം ക്ലാസ് (SSLC), ITI/ +2 / ഡിപ്ലോമ/ B.Tech ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.*
 പ്രായ പരിധി: 18 - 28 (ഒബിസി: 18 - 31, SC/ST: 18 - 33, PWD: 18 - 38)
 എഴുത്തു പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ് (പൊതു വിജ്ഞാനം, കറൻറ് അഫയേഴ്‌സ്, കണക്ക്, മുതലായ വിഷയങ്ങളിലെ ചോദ്യങ്ങളാണുണ്ടാവുക)
 *തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 28,000 മുതൽ 29,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.* (ഓവർ ടൈം അലവൻസ്, റണ്ണിങ് അലവൻസ് തുടങ്ങി കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)
 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
 അപേക്ഷിക്കേണ്ട അവസാന തിയ്യതി: മാർച്ച് 5 (05-03-2018)
 *കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ്  സന്ദർശിക്കുക.*
http://bit.ly/RrbALP
https://goo.gl/6PjvXY
http://bit.ly/RRbAlp
https://goo.gl/ief6R9
https://rrbalp.com
http://rrbexams.com
http://rrb.net.in
 നമ്മുടെ  കുട്ടികളെ/കൂട്ടുകാരെ  അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.
 ഇത്രയും വലിയ അവസരം ഇനി ലഭിക്കാനില്ല.
 _ഈ ജോലി ലഭിച്ചാൽ ഭാവി സുരക്ഷിതമാണ് എന്ന കാര്യത്തിൽ തർക്കമില്ല._  _ഉയർന്ന ശമ്പളത്തിന് പുറമെ മറ്റനേകം ആനുകൂല്യങ്ങളും ലഭിക്കുമെന്നോർക്കുക._
*ഈ അവസരം നഷ്ടപ്പെടുതരുതേ..* *ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.* *നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും*
*_For more Information call 9656072436 ,9995044754_*
*_Pioneer Group Of Institutions_*
*_ @Kozhikode, Kannur,Thrissur,Kochi*_

No comments:

Post a Comment